സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുംബൈയെ തകര്‍ത്ത് കേരളം
ഹൈദരാബാദ് : സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈയെ അട്ടിമറിച്ച് കേരളം. 43 റണ്‍സിനാണ് സഞ്ജു സാംസണ്‍ നയിച്ച കേരളത്തിന്റെ വിജയം. കേരളം ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 191 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ എംഡി നിതീഷാണ് മുംബൈയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍, മധ്യനിര ബാറ്റര്‍ സല്‍മാന്‍ നിസാര്‍ […]
Read more

