കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച
ഹരിപ്പാട് : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച. മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിന് എത്തിയപ്പോഴാണ് സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായത്. പുരസ്കാര സമർപ്പണച്ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിൽ പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ ഔദ്യോഗിക വാഹനം കാത്ത് അഞ്ച് മിനിറ്റിലധികം റോഡിൽ നിൽക്കേണ്ടിവന്നു. ഈ സമയം വാഹന വ്യൂഹം പടിഞ്ഞാറേനടയിൽ കേന്ദ്രമന്ത്രിയെ കാത്തുകിടക്കുകയായിരുന്നു. സുരേഷ് ഗോപി കിഴക്കേ നടയിൽ കിടന്ന ഓട്ടോയിൽ കയറി കുമരകത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ട് കിലോമീറ്ററോളം പിന്നിട്ട് […]
Read more

