ദുരന്തഘട്ടങ്ങളില്‍ അവിടെ എത്തിച്ചേരുക എന്നത് മലയാളികളുടെ സംസ്‌കാരം;വീണാ ജോര്‍ജ്
നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കലിപ്പിലായിരുന്നു കേന്ദ്രത്തില്‍ നിന്ന് കുവൈത്തില്‍ ദുരന്തം നടന്നിടത്തേയ്ക്കുള്ള മന്ത്രി വീണാ ജോര്‍ജിന്റെ യാത്ര വേണ്ടായെന്ന് പറഞ്ഞതിന്. ഒന്നൂല്ലേലും ഒരു മന്ത്രി അല്ലേ, റെഡി ആയി എയര്‍പ്പോര്‍ട്ടില്‍ എത്തുമ്പോ പോണ്ടാന്ന് ഒക്കെ പറഞ്ഞാല്‍ എങ്ങനെ ശരിയാകും. കാര്യം ഇത്രേയുള്ളൂ… സംസ്ഥാന മന്ത്രിക്ക് ആ രാജ്യത്തു പ്രത്യേകമായി എന്തെങ്കിലും ചെയ്യാനില്ലാത്ത സാഹചര്യത്തിലാണ് ആ യാത്രയെ കേന്ദ്രം പ്രോത്സാഹിപ്പിക്കാതിരുന്നത്. ദുരന്തം സംഭവിച്ചത് അറിഞ്ഞയുടന്‍ തുടര്‍നടപടികള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുകയും ചെയ്തിരുന്നു. മാത്രമല്ല, കേരളത്തിന് ഇത്തരത്തിലൊരു അനുമതി […]
Read more

