Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Life style

പട്ടിണി കിടക്കാതെ തന്നെ തടി കുറക്കാം; ആരോഗ്യകരമായ ഭക്ഷണരീതികൾ

ശരീരഭാരം കുറയ്ക്കുക എന്നത് കേവലം ഭക്ഷണം കഴിക്കാതിരിക്കലോ പട്ടിണി കിടക്കലോ അല്ല, മറിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൃത്യമായ അളവിൽ നൽകിക്കൊണ്ട് ശരിയായ ഭക്ഷണരീതി തിരഞ്ഞെടുക്കലാണ്. പലപ്പോഴും പെട്ടെന്ന് തടി കുറയ്ക്കാൻ വേണ്ടി കടുത്ത ഡയറ്റിംഗും പട്ടിണിയും തിരഞ്ഞെടുക്കുന്നവർക്ക് ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് യുഎസ് ഫിറ്റ്‌നസ് കോച്ചായ വിൽ സ്റ്റോൺ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു ഭക്ഷണക്രമം പരിചയപ്പെടുത്തുന്നത്. പട്ടിണി കിടന്നല്ല, മറിച്ച് നമ്മുടെ ശരീരത്തിന്റെ പ്രവർത്തന രീതിക്ക് […]
Read more

വാഷിങ് മെഷീൻ ഉള്ളിലെ അദൃശ്യ ലോകം: വൃത്തിയെന്നു കരുതി നമ്മൾ അവഗണിക്കുന്ന അപകടങ്ങൾ

നമ്മുടെ വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വാഷിങ് മെഷീൻ എപ്പോഴും ശുദ്ധമായിരിക്കുമെന്നാണ് പൊതുവായ ധാരണ. വസ്ത്രങ്ങൾ ഉള്ളിലിടുക, സ്വിച്ച് ഓൺ ചെയ്യുക, ഒടുവിൽ അലക്കി ഉണക്കിയെടുത്ത തുണികൾ പുറത്തെടുക്കുക എന്നതിലുപരി മെഷീന്റെ ഉൾഭാഗത്തെക്കുറിച്ച് നമ്മളാരും കാര്യമായി ചിന്തിക്കാറില്ല. എന്നാൽ മാസങ്ങളോളം വൃത്തിയാക്കാത്ത ഒരു മെഷീന്റെ റബ്ബർ സീലിനടിയിലോ ഡിറ്റർജന്റ് ഡ്രോയറിലോ ഒന്ന് പരിശോധിച്ചാൽ അവിടെ അടിഞ്ഞുകൂടിയിരിക്കുന്ന തവിട്ടുനിറത്തിലുള്ള അഴുക്കും കറുത്ത പാടുകളും കാണാം. പുറമെ നിന്ന് നോക്കിയാൽ മെഷീൻ തിളങ്ങുന്നുണ്ടാകാം, വസ്ത്രങ്ങൾക്ക് നല്ല മണമുണ്ടാകാം, എങ്കിലും ഉൾഭാഗത്ത് […]
Read more

ചുട്ടുപൊളളുന്ന ചൂടിൽ മൃഗങ്ങൾക്കും പരിപാലനം ആവശ്യമാണ്

വേനൽക്കാലം കടുക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ മെയ് മാസങ്ങളിലെ ഈ കഠിനമായ ചൂട് മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളെയും സാരമായി ബാധിക്കും. ആടുകളുടെയും മറ്റ് വളർത്തുമൃഗങ്ങളുടെയും ആരോഗ്യം നിലനിർത്താൻ ഈ സമയത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വേനൽക്കാലത്തെ മൃഗപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. ശുദ്ധജല ലഭ്യത ഉറപ്പാക്കുക ചൂടുകാലത്ത് മൃഗങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണം (Dehydration) ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം ലഭ്യമായിരിക്കണം. വെള്ളം വെയിലത്ത് ഇരുന്നു ചൂടാകാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളത്തിൽ അല്പം ഉപ്പോ, ഇലക്ട്രോലൈറ്റുകളോ […]
Read more

അടുക്കളയിലെ കുഞ്ഞൻ താരം; വിലാസരേഖകളില്ലാതെ ചോട്ടു ഗ്യാസ് കണക്ഷൻ സ്വന്തമാക്കാം

​കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തിറക്കിയ 5 കിലോയുടെ ചെറിയ പാചകവാതക സിലിണ്ടറായ ‘ചോട്ടു’വിന് വിപണിയിൽ പ്രിയമേറുന്നു. പശ്ചിമേഷ്യൻ സംഘർഷം മൂലം അന്താരാഷ്ട്ര വിപണിയിലുണ്ടായ പ്രതിസന്ധിയും വലിയ സിലിണ്ടറുകളുടെ വിതരണത്തിലെ തടസ്സങ്ങളും കണക്കിലെടുക്കുമ്പോൾ സാധാരണക്കാർക്കും പ്രവാസികൾക്കും ഒരുപോലെ ആശ്വാസമാവുകയാണ് ഈ കുഞ്ഞൻ സിലിണ്ടർ.​സാധാരണ ഗ്യാസ് കണക്ഷൻ എടുക്കുന്നതുപോലെ റേഷൻ കാർഡോ ആധാർ കാർഡോ പോലുള്ള വിലാസരേഖകൾ (Proof of Address) ചോട്ടു സിലിണ്ടറിന് നിർബന്ധമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ […]
Read more

കടുത്ത വേനൽച്ചൂടിനൊപ്പം കൊതുകുശല്യവും

​കടുത്ത വേനൽച്ചൂടിന് പിന്നാലെ നാടിനെ വലച്ച് കൊതുകുശല്യം വർധിക്കുന്നു. പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിൽ കൊതുകിന്റെ സാന്ദ്രത ക്രമാതീതമായി ഉയർന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. വേനൽ കടുത്തതോടെ കൈത്തോടുകളിലും അഴുക്കുചാലുകളിലും നീരൊഴുക്ക് നിലച്ചതും പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതുമാണ് കൊതുകുകൾ പെരുകാൻ പ്രധാന കാരണമാകുന്നത്. ഇതിനുപുറമെ, പെയ്ത വേനൽമഴയിൽ റബർ തോട്ടങ്ങളിലെ ചിരട്ടകളിലും പൈനാപ്പിൾ തോട്ടങ്ങളിലെ കൈതപ്പോളകളിലും വെള്ളം കെട്ടിനിന്നതോടെ ഇവിടങ്ങൾ കൊതുകുകളുടെ പ്രധാന ആവാസകേന്ദ്രങ്ങളായി മാറി. ചൂട് കൂടുന്ന സാഹചര്യത്തിൽ കൊതുകുകളുടെ പ്രജനനം വേഗത്തിലാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൊതുകുശല്യം വർധിക്കുന്നത് […]
Read more

ഇൻഡക്ഷൻ കുക്ക്ടോപ്പ് : ആധുനിക അടുക്കളയിലെ സുരക്ഷിതവും ലാഭകരവുമായ പാചകരീതി

എൽപിജി പ്രതിസന്ധിയിൽ സാധാരണക്കാർക്ക് വലിയൊരു ആശ്വാസമായാണ് ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ അടുക്കളയിൽ ഇടംപിടിച്ചത്. കുറഞ്ഞ ചിലവിലും വേഗത്തിലും പാചകം ചെയ്യാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ, ഗ്യാസ് അടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്നതിനാൽ ഇൻഡക്ഷൻ അടുപ്പുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചെറിയ അശ്രദ്ധകൾ പോലും അടുപ്പ് പെട്ടെന്ന് കേടാകാനോ വൈദ്യുതി ബില്ല് കൂടാനോ കാരണമായേക്കാം.ഇൻഡക്ഷൻ അടുപ്പുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ട ചില സുരക്ഷാ വശങ്ങളുണ്ട്. ലാഭകരവും സുരക്ഷിതവുമായ പാചകത്തിന് ഇൻഡക്ഷൻ കുക്ക്ടോപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങൾ […]
Read more

പുരുഷന്മാർക്കും വേണം ചർമ്മസംരക്ഷണം: ഇത് വെറും സൗന്ദര്യമല്ല, സ്വയം പരിചരണമാണ്

​സ്കിൻകെയർ അഥവാ ചർമ്മസംരക്ഷണം എന്നത് സ്ത്രീകൾക്ക് മാത്രം വേണ്ടിയുള്ള ഒന്നാണെന്നാണ് പൊതുവെ എല്ലാവരും വിചാരിക്കുന്നത്. വർഷങ്ങളായി വിപണിയിലെ ഉൽപ്പന്നങ്ങളും പരസ്യങ്ങളും സ്ത്രീകളെ മാത്രം കേന്ദ്രീകരിച്ചായതാണ് ഇതിന് പ്രധാന കാരണം. എന്നാൽ ആരോഗ്യകരമായ ചർമ്മത്തിന് ആൺ-പെൺ ഭേദമില്ലെന്നതാണ് വാസ്തവം. ചർമ്മസംരക്ഷണം എന്നത് ഒരു ആഡംബരമല്ല, മറിച്ച് ശരീരത്തെ പരിപാലിക്കുന്നതിന്റെ അടിസ്ഥാനപരമായ ഒരു ഭാഗമാണ്. ​പുരുഷ ചർമ്മം: എന്തുകൊണ്ട് കൂടുതൽ ശ്രദ്ധ വേണം? ​ജീവശാസ്ത്രപരമായി പുരുഷന്മാരുടെ ചർമ്മം സ്ത്രീകളുടേതിൽ നിന്ന് വ്യത്യസ്തമാണ്. ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവ് കാരണം പുരുഷന്മാരുടെ ചർമ്മം […]
Read more

പെരുന്നാളിന് തയ്യാറാക്കാം മലബാറിന്റെ സ്വന്തം മട്ടൻ ബിരിയാണി

പെരുന്നാൾ ദിനം വന്നെത്തുമ്പോൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വിഭവസമൃദ്ധമായ മട്ടൻ ദം ബിരിയാണി തന്നെ താരം. രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത മലയാളിക്ക് പെരുന്നാൾ ബിരിയാണി കേവലം ഒരു ഭക്ഷണമല്ല, മറിച്ച് സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയുംപ്രതീകമാണ്. ചേരുവകൾ: ​മട്ടൻ: 1 കിലോ (ചെറിയ കഷ്ണങ്ങളാക്കിയത്)​ബിരിയാണി അരി (കൈമ/ജീരകശാല): 1 കിലോ​സവാള: 6-7 എണ്ണം (നേർത്തതായി അരിഞ്ഞത്)​തക്കാളി: 3 എണ്ണം (അരിഞ്ഞത്)​ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 4 ടേബിൾസ്പൂൺ​പച്ചമുളക്: 12-15 എണ്ണം (എരിവിനനുസരിച്ച് ചതച്ചത്)​തൈര്: ½ കപ്പ്​നെയ്യ്: 100 ഗ്രാം​വെളിച്ചെണ്ണ/സൺഫ്ലവർ ഓയിൽ: ആവശ്യത്തിന്​മല്ലിയില & […]
Read more

ക്യാൻസർ പ്രതിരോധ സംഗമം പുതുവർഷം ആദ്യവാരത്തിൽ

തിരുവനന്തപുരം: സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാൻസർ പ്രതിരോധ സംഗമം ജനുവരി പതിനാറ് മുതല്‍ പതിനെട്ട് വരെ ഹോട്ടല്‍ ഹയാത്ത് റീജൻസിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്ക്, ലോകാരോഗ്യ സംഘടന എന്നിവയ്ക്കു പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള ക്യാൻസർ രോഗ വിദഗ്ദ്ധർ പങ്കെടുക്കും. കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റി,രാജ്യാന്തര ഓങ്കോളജി ഡോക്ടർമാരുടെ സംഘടനകളും പരിപാടിയില്‍ സഹകരിക്കുന്നുണ്ട്. ക്യാൻസർ വരാനുള്ള സാദ്ധ്യത എങ്ങനെ തടയാം എന്നതാണ് പ്രധാനമായും ചർച്ചയാകുന്നത്. സങ്കീർണമായ രോഗ നിർണയങ്ങളെക്കുറിച്ചു പഠിക്കാനും ക്യാൻസർ […]
Read more

എള്ളെണ്ണയും സൗന്ദര്യവും

സൗന്ദര്യസംരക്ഷണത്തില്‍ പലവിധത്തിലുള്ള പരീക്ഷണങ്ങൾ നടത്താൻ താല്പര്യമുള്ളവരാണ് പലരും. എത്രയൊക്കെ മോഡേൺ സൗന്ദര്യ വർധന വഴികൾ ഉണ്ടെങ്കിലും പ്രകൃതിദത്തമായി സൗന്ദര്യം സംരക്ഷിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ് ഏറെയും. ചര്മത്തില് വില്ലനാകുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എള്ളെണ്ണ ഉപയോഗിക്കാവുന്നതാണ്. കിടക്കും മുന്‍പ് അല്‍പം എള്ളെണ്ണ മുഖത്ത് തേച്ച്‌ കിടക്കൂ. ഇത് ചര്‍മ്മത്തിന് വളരെ നല്ല ഗുണങ്ങളാണ് നല്‍കുന്നത്. ചര്‍മ്മത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും എള്ളെണ്ണ സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം […]
Read more
Advertisement
WhiteswanTV Footer