ആരുടെയും സൗജന്യത്തിലല്ല ഫൈനലിലെത്തിയത്, കളിച്ച് തന്നെ ജയിച്ചതാണ്; ആരോപണങ്ങൾക്ക് മറുപടിയുമായി മെസ്സി
അറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോൾ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ അർജന്റീനയ്ക്കെതിരെ ഉയർന്ന റഫറിയിങ് വിവാദങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി നായകൻ ലയണൽ മെസ്സി. ആരും ഒന്നും സൗജന്യമായി തന്നിട്ടല്ല അർജന്റീന ഫൈനലിൽ എത്തിയതെന്നും കളിക്കളത്തിൽ മികച്ച പ്രകടനം നടത്തി തന്നെയാണ് ഈ നേട്ടമെന്നും മെസ്സി തുറന്നടിച്ചു. അർജന്റീനയ്ക്ക് ഫിഫയുടെയും റഫറിമാരുടെയും പ്രത്യേക ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന വിമർശകരുടെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് മെസി രംഗത്തെത്തിയത്. വിമർശനങ്ങൾക്കും സംശയങ്ങൾക്കും നടുവിലാണ് ടീം ഇത്തവണ കളത്തിലിറങ്ങിയതെന്ന് […]
Read more
