ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കും;അനില്‍ ആന്റണി
പത്തനംതിട്ട:ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങള്‍.തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു.പത്തനംതിട്ട മാറ്റം ആഗ്രഹിക്കുന്നുണ്ട്.ആന്റോ ആന്റണി എംപിക്കെതിരായ ജനവികാരം വോട്ടാകും.പ്രതികൂലമായ ഘടകങ്ങള്‍ മണ്ഡലത്തില്‍ ഇല്ലെന്നും അനില്‍ ആത്മവിശ്വാസം പങ്കുവെച്ചു. ‘മോദി പിണറായിയെ മാത്രം ഉപദ്രവിക്കുന്നില്ല,അദ്ദേഹത്തിനെതിരെ കേസ് എടുക്കുന്നില്ല’;പ്രിയങ്ക ഗാന്ധി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയും സിപിഐഎം മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരിയും ഒര വേദി പങ്കിടുകയാണ്.കേരളത്തില്‍ […]
Read more

