Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: malayalam film industary

കയ്യിൽ നിന്നിട്ട് അഭിനയിക്കുന്നത് കഴിവല്ല; ജഗതി ശ്രീകുമാറിനെ വിമർമശിച്ച് ലാൽ

ജഗതി ശ്രീകുമാറിനെപ്പറ്റി നടനും സംവിധായകനുമായ ലാൽ നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഷോട്ടിനിടെ ചില ഡയലോഗുകളോ മാനറിസങ്ങളോ കയ്യിൽ നിന്ന് ഇട്ട് അഭിനയിക്കുന്ന ജഗതിയുടെ ശൈലിയെക്കുറിച്ചായിരുന്നു ലാലിന്റെ പരാമർശം. സംവിധായകനോട് മുൻകൂട്ടി പറയാതെ ഷോട്ടിൽ കയ്യിൽ നിന്നിട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത കാര്യമാണെന്ന് ലാൽ പറയുന്നു. സംവിധായകൻ ചെയ്യാൻ പറഞ്ഞേൽപ്പിക്കുന്നത് മാറ്റുന്നത് നല്ലതല്ലെന്നും അത് ഒപ്പം അഭിനയിക്കുന്ന ആളെ ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ലാലിന്റെ നിരീക്ഷണം. ലാലിനെ അനുകൂലിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും നിരവധി പേർ രംഗത്തെത്തി. ‘കേരള […]
Read more

‘കാതൽ’ കരുത്തിന്റെ സംവിധായകൻ; സച്ചിയുടെ ഓർമകൾക്ക് 5 ആണ്ട്

വെറും പതിമൂന്നു വർഷങ്ങൾ മാത്രം. ആ 13 വർഷത്തെ സിനിമാജീവിതത്തിൽ ഹൃദയത്തിലേറ്റിയ ഏതാനും സിനിമകൾ. ഇരട്ട തിരക്കഥാകൃത്ത് എന്ന ലേബലിൽ നിന്നും സ്വതന്ത്ര തിരക്കഥാകൃത്ത് എന്ന നിലയിലേക്ക് ചേക്കേറുകയും, അവിടെ നിന്ന് സംവിധായകൻ എന്ന നിലയിലേക്കും എത്തിപ്പെട്ട ഒരു പ്രതിഭയായിരുന്നു അകാലത്തിൽ സിനിമ ലോകത്തോടും യഥാർത്ത ജീവിതത്തോടും വിടപറഞ്ഞുപോയ സച്ചി എന്ന കെ ആർ സച്ചിദാനന്ദൻ. കച്ചവടവും കലയും ഒരുമിച്ച സിനിമ അനുഭവങ്ങൾ മലയാളികൾക്ക് നൽകിയ സംവിധായകൻ സച്ചിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്. തിരക്കഥാകൃത്തായും, സംവിധായകനായും മലയാളസിനിമയിൽ […]
Read more

അടുത്ത റീ റിലീസ് രാവണപ്രഭുവോ?

കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി സിനിമാ മേഖലയിൽ കണ്ടുവരുന്നൊരു ട്രെൻഡാണ് ഈ റീ റിലീസ്. മുൻകാല സിനിമകളെ വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്ന ഈ ട്രെൻഡിങ്. ഒരുകാലത്ത് വൻ പ്രശംസ പിടിച്ചു പറ്റിയിട്ടും പരാജയപ്പട്ട സിനിമകളും വിജയിച്ച ചിത്രങ്ങളുമൊക്കെ ഇത്തരത്തിൽ വീണ്ടും തിയറ്ററുകളിൽ എത്തും. മലയാളത്തിലും ഒരുപിടി സിനിമകൾ ഇതിനകം റി റിലീസ് ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ ചിത്രമാണ് ഛോട്ടാ മുംബൈ. കളക്ഷനിൽ അടക്കം വൻ നേട്ടം കൊയ്ത് ഛോട്ടാ മുംബൈ തിയറ്ററുകളിൽ തുടരുകയാണ്. ഈ […]
Read more

‘നന്മമരം വേണ്ട, കൊടൂര വില്ലനാകണം’; നിവിൻ പോളി

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി തട്ടത്തിൻ മറയത്തിലൂടെ കരിയർ മാറി മറിഞ്ഞ നടനാണ് നിവിൻ പോളി. പിന്നീട് ഒടുപിടി മികച്ച സിനിമകൾ നിവിന്റേതായി മലയാളികൾക്ക് ലഭിച്ചുവെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിറ്റ് സിനിമകളൊന്നും നിവിനെ തേടി എത്തിയിരുന്നില്ല. വർഷങ്ങൾക്ക് ശേഷം എന്ന സിനമയിലെ ​ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു ഏറ്റവും ഒടുവിൽ നിവിൻ ആരാധകനെ കുറച്ചെങ്കിലും തൃപ്തിപ്പെടുത്തിയത്. എന്നാൽ ഇതൊന്നും അല്ല വൻ തിരിച്ചു വരവിന് താരം തിരിതെളിച്ചു കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം മലയാളികൾ […]
Read more

കുനിയാൻപോലും പേടി, വളരെ പ്രയാസപ്പെട്ട് ചെയ്ത് സിനിമ; തുറന്ന് പറഞ്ഞ് മഞജു പത്രോസ്

പി എസ് റഫീഖ് തിരക്കഥയെഴുതി കമൽ സംവിധാനം ചെയ്ത് മമ്മുട്ടി നായകനായി 2015 ൽ റിലീസിനെത്തിയ ചിത്രമായിരുന്നു ഉട്ടോപ്യേലേ രാജാവ്. കൊറങ്കര എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന കഥയുമായാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചിത്രത്തിൽ മമ്മുട്ടി ജ്യൂവൽ മേരി ജോയ് മാത്യു മഞ്ജു പത്രോസ് തുടങ്ങിയ താര നിരകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ ചിത്രത്തിൽ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു പത്രോസ്. മമ്മൂട്ടി നായകനായ ഉട്യോപ്യയിലെ രാജാവ് എന്ന ചിത്രത്തിൽ അഭിനയിച്ചത് താൻ ഒട്ടും സന്തോഷത്തോടെയല്ലന്നും […]
Read more

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; ജൂൺ 20 ന് തീയറ്ററുകളിൽ

അരുൺ വൈഗയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം ജൂൺ 20 മുതൽ തിയറ്ററുകളിൽ എത്തുമെന്നാണ് ഔദ്യോഗികമായ റിപ്പോർട്ട്. ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇന്ദ്രൻസ്, മനോജ് കെ. ജയൻ, അൽഫോൻസ് പുത്രൻ,ഡോക്ടർ […]
Read more

Recent News

Advertisement
WhiteswanTV Footer