‘രാജാസാബ്’ ടീസർ ജൂൺ 16ന്
പ്രഭാസിന്റേതായി വരാനിറയ്ക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് രാജസാബ്.ഇപ്പോൾ ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അണിയറപ്രവർത്തകര്‍. ജൂൺ 16ന് രാവിലെ 10.52ന് സിനിമയുടെ ടീസർ പുറത്തുവിടുമെന്ന് സെറ്റിൽ നിന്നുള്ളൊരു ചിത്രം പങ്കുവെച്ചുകൊണ്ട് അണിയറക്കാർ അറിയിച്ചു. കുശലം പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ടിരിക്കുന്ന പ്രഭാസിനേയും സംവിധായകൻ മാരുതിയേയും മറ്റുള്ളവരേയും ചിത്രത്തിൽ കാണാം. ഡിസംബർ 5 നാണ് ചിത്രത്തിന്‍റെ വേള്‍ഡ് വൈഡ് റിലീസ്. ‘ഇപ്പോൾ എല്ലാവരും ചിരിക്കുകയാണ്, പക്ഷേ ഏവരേയും വിറപ്പിക്കുന്നൊന്ന് വരാനിരിക്കുന്നുണ്ട്’ എന്ന് കുറിച്ചുകൊണ്ടാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും […]
Read more