300 കോടി കടന്ന് ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’; ‘ലോക’യ്ക്ക് പിന്നാലെ എലൈറ്റ് ക്ലബ്ബിലേക്ക് ആദ്യ എന്‍ട്രി
കൊച്ചി: ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്ന മലയാള ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബെത്‌ലഹേം. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോക: ചാപ്റ്റർ 1 – ചന്ദ്രയാണ് ആദ്യമായി 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാള ചിത്രം. എന്നാൽ ലോകയെക്കാൾ വേഗത്തിലാണ് ബെത്‌ലഹേമിന്റെ ബോക്സ് ഓഫീസ് മുന്നേറ്റം. ലോകയുടെ ലൈഫ് ടൈം കളക്ഷൻ 302–304 കോടി രൂപ റേഞ്ചിലായിരുന്നെങ്കിൽ […]
Read more










