Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: movie

പൃഥ്വിരാജും 60 പുതുമുഖങ്ങളും; ‘സന്തോഷ് ട്രോഫി’ക്ക് തുടക്കം

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം സന്തോഷ് ട്രോഫി സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. തിരുവല്ലയിൽ വച്ച് നടന്ന ഓഡീഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനൽ ഒഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ കഥകളിലൂടെ അവയുടെ അവതരണത്തിലൂടെ യുവ പ്രേക്ഷകരെ കയ്യിലെടുക്കുന്ന വിപിൻ ദാസ് ‘ഗുരുവായൂർ […]
Read more

തെന്നിന്ത്യൻ സിനിമയിൽ വിസ്മയമൊരുക്കാൻ പാ രഞ്ജിത്ത്; ‘വേട്ടുവം’ അപ്‌ഡേറ്റ് പുറത്ത്

‘തങ്കലാൻ’ എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം വേട്ടുവം അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിമ്പ്സ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആര്യ, ശോഭിത ധൂലിപാല, ദിനേശ്, ഷബീർ കല്ലറയ്ക്കൽ, കലൈയരസൻ, മിം ഗോപി, ഗുരു സോമസുന്ദരം, ജോൺ വിജയ് തുടങ്ങീ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം അടുത്ത വർഷം ആദ്യത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ദിനേശിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഫസ്റ്റ് ഗ്ലിമ്പ്സ് പുറത്തുവിട്ടിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ജോണറായാണ്ചിത്രമൊരുങ്ങുന്നത്. സന്തോഷ് നാരായണൻ, […]
Read more

കാന്താര ചാപ്റ്റര്‍ -1′ മലയാളം ട്രെയിലര്‍ റിലീസ് ചെയ്യുന്നത് പൃഥ്വിരാജ്

ലോക സിനിമയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ ട്രെയിലര്‍ സെപ്റ്റംബര്‍ 22ന് (12.45 PM) റിലീസ് ചെയ്യാന്‍ ഇരിക്കേ ട്രെയിലറുമായി ബന്ധപ്പെട്ട് ആകാംക്ഷ ഉയര്‍ത്തുന്ന അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഹോംബാലെ ഫിലിംസ്. ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ റിലീസ് ചെയ്യുന്നത് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്. ഹിന്ദിയില്‍ ചിത്രത്തിന്റെ ട്രെയിലര്‍ വെള്ളാരം കണ്ണുള്ള രാജകുമാരന്‍ ഹൃതിക് റോഷനും, തെലുങ്കില്‍ ബാഹുബലി പ്രഭാസും, തമിഴില്‍ യൂത്ത് ഐക്കണ്‍ ശിവകാര്‍ത്തികേയനും, കന്നഡ ഭാഷയില്‍ അവിടുത്തെ തന്നെ എല്ലാ പ്രമുഖ താരങ്ങളുമാണ് ചിത്രത്തിന്റെ […]
Read more

‘നരിവേട്ട ‘ സിനിമയ്‌ക്കെതിരെ സി കെ ജാനു

‘നരിവേട്ട ‘യ്ക്കെതിരെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. അടുത്തിടെയാണ് നരിവേട്ട സിനിമ കണ്ടതെന്നും തെറ്റായ സന്ദേശമാണ് സിനിമ നൽകിയതെന്നും സി കെ ജാനു പറഞ്ഞു. മുത്തങ്ങയിൽ പൊലീസുകാർ വേട്ടപ്പട്ടിക്ക് തുല്യരായിരുന്നു. ഒരു മനുഷ്യനെ പോലും അവിടെ ഞങ്ങൾ കണ്ടിരുന്നില്ല. ആദിവാസി ആയതുകൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാം എന്നത് മാടമ്പി മനോഭാവമാണ്. ആദിവാസികളെ നാണ്യവിളയായി കാണുന്ന മനോഭാവം ശരിയല്ലെന്നും സി കെ ജാനു പറഞ്ഞു. സിനിമ കാണുന്ന ആളുകൾ ഈ രീതിയിലാകും മനസിലാക്കുക. അന്നത്തെ പോലീസിന്റെ […]
Read more

‘മാസാന്’ ശേഷം വീണ്ടും നീരജ് ഗായ്‌വാൻ; ‘ഹോംബൗണ്ട്’ തിയേറ്ററുകളിലേക്ക്

2015 ൽ പുറത്തിറങ്ങി, ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ‘മാസാൻ’ എന്ന ചിത്രത്തിന് ശേഷം നീരജ് ഗായ്‌വാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘ഹോംബൗണ്ട്’ ട്രെയ്‌ലർ പുറത്ത്. ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർടൈൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് ഒൻപത് മിനിറ്റ് സ്റ്റാൻഡിങ്ങ് ഒവേഷനാണ് ലഭിച്ചത്. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ അഭിനയിച്ച ചിത്രം 2025 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പീപ്പിൾസ് ചോയ്‌സ് […]
Read more

കവിൽ നായകനാകുന്ന കിസ്സ് ട്രെയിലർ പുറത്ത്

കവിൻ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് കിസ്സ്. സംവിധാനം സതീഷ് നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തില്‍ നായിക പ്രീതി അസ്രാണി ആണ്. കവിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്‍തംബര്‍ 19നായിരിക്കും റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കവിന്റെ കിസ്സിന്റെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്. തമിഴകത്തിന്റെ കവിന്റേതായി ഒടുവില്‍ വന്ന ചിത്രം ബ്ലഡി ബെഗ്ഗര്‍ നിരൂപകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബ്ലഡി ബെഗ്ഗര്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് ഒടിടിയില്‍ കണ്ടവരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കവിന്റെ പ്രകടനവും […]
Read more

തേജ സജ്ജ- കാർത്തിക് പാൻ ഇന്ത്യൻ ചിത്രം ‘മിറൈ’; ട്രെയിലർ

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ചിത്രം “മിറൈ” യുടെ ട്രെയിലർ പുറത്ത്. 12 ന് റിലീസ് ആവുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിൽ ഉള്ള ഗോകുലം മൂവീസ് ആണ്. തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്‍ത സിനിമ ആണ് “മിറൈ”. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ തേജ സജ്ജ നായകനായി എത്തുകയാണ്. പീപ്പിൾ മീഡിയ […]
Read more

സംഗീത വിസ്മയമൊരുക്കാന്‍ മാര്‍ത്താണ്ഡന്റെ ഓട്ടംതുള്ളല്‍

സംഗീതത്തിന്റെ പ്രതിഭകളെ അണിനിരത്തി ജി മാര്‍ത്താണ്ഡന്‍ തന്റെ് ഓട്ടംതുള്ളല്‍ എന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ്. നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമര്‍ ഹൊറര്‍കഥ പറയുന്ന ഈ ചിത്രത്തെ സംഗീതസാന്ദ്രമാക്കുന്നത് പുത്തന്‍ തലമുറക്കാരുടെ ഹരമായ രാഹുല്‍രാജാണ്. പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും, വൈക്കം വിജയ ലക്ഷ്മിയും, ആവേശം സിനിമയിലൂടെ പുതിയ തലമുറക്കാരുടെ ആവേശമായി മാറിയ പ്രണവം ശശിയുമാണ് ഇതിലെ ഗാനങ്ങള്‍ ആലപിക്കുന്നത്. കാല്‍പ്പനികതയുടെ ഈണങ്ങളും സ്വരമാധുരിയും കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഈ ഗായകര്‍ ഇക്കുറി പുതിയ […]
Read more

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബ്രാഹ്‌മാണ്ഡ ചിത്രം കാട്ടാളന് തുടക്കം

ക്യൂബ്‌സ്എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളന്‍’ സിനിമയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കം. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്‌മാണ്ഡ പൂജ ചടങ്ങോടെയാണ് എറണാകുളം ചാക്കോളാസ് പവലിയനില്‍ വെച്ച് നടന്ന ചടങ്ങില്‍ ചിത്രത്തിന് ആരംഭം കുറിച്ചത്. സിനിമ ലോകത്തെ ശ്രദ്ധേയരും മറ്റ് മഹനീയ വ്യക്തിത്വങ്ങളും സിനിമയിലെ അണിയറ പ്രവര്‍ത്തകരും മാധ്യമ സുഹൃത്തുക്കളുമടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് നിര്‍മ്മാതാവ് ഷരീഫ് […]
Read more

‘മുള്ളൻകൊല്ലി’ സെപ്റ്റംബർ 5 ന് തീയറ്ററുകളിൽ

അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറുന്നു. ബിഗ് ബോസ് താരമായ അഖിൽ ഇതിന് മുമ്പ് ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ രചനയും സംവിധാനം നിർവഹിച്ചിരുന്നു. അതേ സിനിമയിൽ അഖിൽ മാരാർ ഒരു ചെറിയ വേഷം അഭിനയിച്ചിരുന്നുവെങ്കിലും ഒരു സിനിമയിൽ നായകനായി അഭിനയിക്കുന്നത് ഇത് ആദ്യമായാണ്. സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമ്മിച്ചു ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer