‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കും’; ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ മുഹമ്മദ് റിയാസ്
കോഴിക്കോട്: ഉപതെരഞ്ഞടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് നേട്ടം കൊയ്യുന്നു. 2273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗ് വിജയിച്ച അതേ കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ, ഇത്തവണ ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം 436 വോട്ടിലേക്കാണ് ചുരുങ്ങിയത്. യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി രംഗത്ത് എത്തിരിക്കയാണ് പിഎ മുഹമ്മദ് റിയാസ്. വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കുമെന്ന് പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ഫാത്തിമ തഹ്ലിയയുടെ മണ്ഡലത്തിലാണ് കുറ്റിച്ചിറ. 2273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗ് വിജയിച്ച അതേ കോഴിക്കോട് കോർപ്പറേഷനിലെ […]
Read more