മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംഎല്‍എ മുഹമ്മദ് ഷിയാസിനെ അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍. ഷിയാസ് ശോഭായാത്രയില്‍ പങ്കെടുത്തതിന്റെ ചിത്രം സഹിതമാണ് ഹിന്ദു ഐക്യവേദി നേതാക്കളായ ആര്‍വി ബാബുവും കെപി ശശികലയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കോര്പ്പറേഷന് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് മനാഫിനൊപ്പമാണ് മുഹമ്മദ് ഷിയാസ് ശോഭായാത്രയില്‍ പങ്കെടുത്തതെന്ന് കുറിപ്പില്‍ പറയുന്നു. മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ് എംഎല്‍എയുടെ നടപടി എന്നാണ് ആര്‍വി ബാബു ഫേസ്ബുക്കില്‍ കുറിച്ചത്. നല്ല മാതൃകയെന്ന് ശശികല പോസ്റ്റില്‍ […]
Read more