ഡ്രൈവിംഗ് സ്‌കുളുകളുടെ സമരം പിന്‍വ്വലിച്ചു
ഡ്രൈവിംഗ് പരിഷ്‌കരണത്തില്‍ മാറ്റങ്ങള്‍ വരുത്തി ഗതാഗതാ മന്ത്രി.ഇതോടെ ഡ്രൈവിംഗ് സ്‌കുളുകള്‍ സമരത്തില്‍ നിന്ന് പിന്മാറി.യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ചര്‍ച്ചയില്‍ പൂര്‍ണ ത്യപിതിയില്ലെന്ന് സിഐടിയു അറിയിച്ചു.മുഴുവന്‍ സ്‌കുളുകളുടെയും സമരം പിന്‍വ്വലിച്ചു.ഇരട്ട ക്ലച്ചും ബ്രേക്കും ഉളള വാഹനം ഉപയോഗിക്കാം.പ്രിതിദിന ടെസ്സറ്റുകളുടെ എണ്ണത്തിലും മാറ്റം.ഒരും MVD ഉദ്യോഗസ്ഥര്‍ ഉളള സ്ഥലത്ത് 40 ടെസ്റ്റ് ,2 ഉദ്യോഗസ്ഥര്‍ക്ക് 80 ടെസ്റ്റ്.പഴയത് പോലെ H,പിന്നാലെ റോഡ് ടെസ്റ്റ്.
Read more

