പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച കേസില്‍ 2 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
കല്‍പറ്റ: പൊലീസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎസ്‌ഐ ദീപ, സിപിഒ ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണു നടപടി. കസ്റ്റഡിയില്‍ എടുത്ത യുവാവിന്റ കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നു ജാഗ്രതക്കുറവ് ഉണ്ടായി എന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ശുചിമുറിയിലേക്കു പോയ ഗോകുലിനെ കൃത്യമായി നിരീക്ഷിക്കുന്നതില്‍ പൊലീസുകാര്‍ക്ക് വീഴ്ച ഉണ്ടായെന്നാണു കണ്ടെത്തല്‍. പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കൊപ്പം ക്രൈംബ്രാഞ്ചും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റഡിയില്‍ ഗോകുലിന് ശാരീരികമോ മാനസ്സികമോ ആയ […]
Read more

