Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: onam sadhya

ഓണം കഴിഞ്ഞ് വിഭവങ്ങൾ ബാക്കി വന്നോ? സൂക്ഷിക്കേണ്ടത് ഇങ്ങനെ

സാമ്പാർ, അവിയൽ, എരിശ്ശേരി, ഓലൻ, കാളൻ, പുളിശ്ശേരി, തോരൻ, കൂട്ടുകറി, പച്ചടി, കിച്ചടി തുടങ്ങി വിഭവങ്ങൾ ഒരുപാട് വരുമ്പോൾ ബാക്കിയാവുക സ്വാഭാവികം. അവ പാഴാകാതെ സൂക്ഷിച്ചാൽ അടുത്ത ദിവസവും ഉപയോ​ഗിക്കാം. സദ്യയ്ക്ക് ശേഷം ബാക്കിവരുന്ന കറികൾ സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ. സദ്യ കഴിഞ്ഞാൽ ബാക്കി വന്ന ഭക്ഷണം മണിക്കൂറുകളോളം പുറത്തുവെക്കരുത്. ചൂടുള്ള കറികൾ പൂർണമായി തണുത്തതിന് ശേഷം മാത്രമേ ഫ്രിഡ്ജിൽ വെക്കാവൂ എന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ വളരെ നേരം ഊഷ്മാവിൽ വെക്കുന്നതും […]
Read more

വെറുതെയങ്ങ് കഴിച്ച് പോയാൽ പോര; വാഴയില ഇടുന്നതിനുമുണ്ട് ചില ചിട്ടകൾ

വിഭവസമൃദ്ധമായ ഓണസദ്യ വാഴയിലയിൽ വിളമ്പി കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയല്ലേ. തറയിൽ ചമ്രം പടിഞ്ഞിരുന്ന് വാഴയിലയിൽ സദ്യ കഴിക്കുന്നത് വെറും എയ്സ്ത്തെറ്റിക് വൈബിന് വേണ്ടിയാണെന്ന് കരുതരുത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് നിരവധി ആരോഗ്യ ​ഗുണങ്ങൾ ഉണ്ടെന്നാണ് പഴമക്കാർ പറയുക. വാഴയിലയില്‍ കഴിക്കുന്ന ചോറിന് ഒരു പ്രത്യേക രുചിയാണെന്ന് തോന്നാറില്ലേ, അത് യാദൃച്ഛികമല്ല, വാഴയിലയുടെ പുറമെയുള്ള പ്രകൃതിദത്തമായ വാക്സ് കോട്ട് ആണ് കാരണം. ചൂടു ചോറ് വാഴയിലയില്‍ വിളമ്പുമ്പോള്‍ ഈ വാക്സ് കോട്ട് ഉരുകും. ഇത് ചോറിന് […]
Read more

ഓണാഘോഷം വാനോളം:എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഓണ സദ്യ

കൊച്ചി: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ ഒരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മോബൈല്‍ ആപ്പിലൂടെയും യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂര്‍ മുന്‍പ് വരെ ഓണ സദ്യ മുന്‍കൂര്‍ ബുക്ക് ചെയ്യാം. ഓണത്തിന്റെ അനുഭൂതി തെല്ലും കുറയാതെ വാഴ ഇലയില്‍ മട്ട അരി, നെയ് പരിപ്പ്, തോരന്‍, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix