മോദി-മേനോന്‍ സതീശന്‍ കൂടിക്കാഴ്ച; പിന്നാലെ ഇ ഡി റെയ്ഡ്, ഗ്രാന്‍ഡ് ഡിസൈന്‍: പി ജയരാജന്‍
കണ്ണൂര്‍: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) സിഎംആര്‍എല്‍-എക്‌സാലോജിക് അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ രംഗത്തെത്തി. ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷൻ ആണിതെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ജയരാജൻ, ഡൽഹി ഹൈക്കോടതി വിധി വരുന്നതിന് മുമ്പ് തന്നെ ഇ ഡി കേരള ഹൈക്കോടതിയിൽ നിന്ന് അന്വേഷണാനുമതി നേടിയതിൽ സംശയമുണ്ടെന്ന് പറഞ്ഞു. ഇ ഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്മെന്റായി പ്രവർത്തിക്കുകയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സംഘപരിവാറിനെ എതിർക്കുന്ന നേതാക്കളെ […]
Read more

