റെയിൽ വൺ വഴി ടിക്കറ്റ് ബുക്ക് ചെയ്‌താൽ 3% ഇളവ്; ഇന്ത്യൻ റെയിൽവേ
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയ പദ്ധതി പ്രഖ്യാപിച്ചു. റെയിൽ വൺ ആപ്പ് വഴി ബുക്ക് ചെയ്യുന്ന അൺറിസർവ്‍ഡ് ടിക്കറ്റുകൾക്ക് 3 ശതമാനം ഇളവ് നൽകും. 2026 ജൂലൈ 14 വരെ ഈ ആനുകൂല്യം ലഭ്യമാണ്. യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ പോലുള്ള ഡിജിറ്റൽ പേയ്മെന്റ് മാർഗങ്ങൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രമേ ഇളവ് ലഭിക്കൂ. പണമായി ടിക്കറ്റ് വാങ്ങുന്നവർക്ക് ഈ ഇളവ് ലഭ്യമല്ലെന്ന് റെയിൽവേ അറിയിച്ചു. ദിവസേന […]
Read more

