നിയമസഭാകക്ഷി നേതാവ്; ആവശ്യപ്പെട്ട് വി മുരളീധരൻ,വിട്ടുകൊടുക്കാതെ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: നിയമസഭാ കക്ഷി നേതൃസ്ഥാനത്തെ പറ്റി സംസ്ഥാന ബിജെപിയിൽ തർക്കം. കഴക്കൂട്ടത്ത് നിന്നും വിജയിച്ച വി മുരളീധരൻ നേതൃസ്ഥാനത്തെ ആവശ്യപ്പെട്ടതോടെയാണ് വിഷയത്തിന് തുടക്കം. എന്നാൽ, സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനും രാഷ്ട്രീയ നേതാവുമായ രാജീവ് ചന്ദ്രശേഖർ. പരിചയസമ്പത്തിനെ അടിസ്ഥാനമാക്കി വി മുരളീധരനെയാണ് നിയമസഭാ കക്ഷി നേതാവാക്കാൻ ഒരുഭാഗം നേതാക്കൾ വാദിക്കുന്നത്, രണ്ട് അധികാര കേന്ദ്രങ്ങൾ രൂപപ്പെടാതിരിക്കേണ്ടതായാണ് ഔദ്യോഗിക പക്ഷം ഉയര്‍ത്തുന്നത്. തീരുമാനത്തിനായി കേന്ദ്രത്തിന് വിട്ടിട്ടുണ്ടെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. നിയമസഭയിൽ ബിജെപിക്ക് മൂന്ന് എം.എൽ.എമാർ […]
Read more


