Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: recipe

പ്രമേഹം ഉള്ളവരും വിഷമിക്കേണ്ട; നിങ്ങൾക്ക് കഴിക്കാവുന്ന പായസം ഇതാ

ഓണസദ്യയിൽ പായസം ഒഴിവാക്കുന്നതിനെ പറ്റി ചിന്തിക്കാൻ പറ്റുമോ? പ്രമേഹരോ​ഗികൾ വർധിച്ചുവരുന്ന കേരളത്തിൽ മധുരത്തെ അത്ര അടുപ്പിക്കാനും കഴിയില്ല. എന്നാൽ പ്രീഡയബറ്റിക് ആളുകൾക്കും പ്രമേഹരോ​ഗികൾക്കും പായസം ഒഴിവാക്കാതെ തന്നെ സദ്യ ആസ്വദിക്കാനുള്ള ചില മാർ​ഗങ്ങൾ ഇതാ പഞ്ചാസാരയ്ക്ക് പകരം ഈന്തപ്പഴം പോലുള്ള പ്രകൃതിദത്ത മധുരവും നാരുകൾ കൂടുതലടങ്ങിയ ധാന്യങ്ങൾ ഉപയോ​ഗിച്ചും ആരോ​ഗ്യകരമായ പായസം തയ്യാറാക്കാം. എന്നാൽ പഞ്ചസാര ഇല്ലെന്ന് കരുതി കാർബോഹൈഡ്രേറ്റ് ഇല്ലാത്തത് എന്നർഥമില്ല. പ്രമേഹരോഗികൾ മിതമായ അളവിലേ കഴിക്കാവൂ. ഒരു ഡയറ്റ് പായസം റെസിപ്പി നോക്കാം ആവശ്യമായ […]
Read more

കിടിലൻ മൈസൂർ പാക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ…

അവശ്യമായ ചേരുവകൾ കടലമാവ്: 1 കപ്പ്പഞ്ചസാര: 1 ¾ കപ്പ്വെള്ളം: ½ കപ്പ്സൺഫ്ലവർ ഓയിൽ: 1 കപ്പ്നെയ്യ്: ½ കപ്പ് തയ്യാറാക്കുന്ന വിധം കടലമാവ് നന്നായി അരിച്ചെടുക്കണം. സൺഫ്ലവർ ഓയിലും നെയ്യും തമ്മിൽ യോജിപ്പിക്കുക. ഇതിൽ നിന്ന് ഏകദേശം കാൽ കപ്പ് എടുത്ത് അരിച്ചു വെച്ച മാവിൽ ചേർത്ത് കട്ടകളില്ലാതെ നന്നായി കലക്കി വെക്കുക. ഇത് പിന്നീട് പഞ്ചസാര ലായനിയിൽ മാവ് പെട്ടെന്ന് അലിഞ്ഞു ചേരാൻ സഹായിക്കും. ബാക്കിയുള്ള എണ്ണയും നെയ്യും ചേർന്ന മിശ്രിതം മറ്റൊരു അടുപ്പത്ത് […]
Read more

ബ്രേക്ക്ഫാസ്റ്റിനൊപ്പം കിടിലന്‍ കോമ്പിനേഷനാണ് ഈ “എഗ്ഗ് ചില്ലി ഡ്രൈ”

അപ്പത്തിനൊപ്പവും ചപ്പാത്തിയ്ക്കുമെല്ലാം ഒപ്പം കഴിക്കാന്‍ ന്‌ല്ലൊരു വിഭവമാണ് എഗ്ഗ് ചില്ലി ഡ്രൈ. പതിവ് മുട്ടക്കറിയില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ ഈ മുട്ട വിഭവം പരീക്ഷിച്ചു നോക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയിഷ്ടമാകും. ചേരുവകൾ പുഴുങ്ങിയ മുട്ട-4 തക്കാളി-1 പച്ചമുളക്-2 കാശ്മീരി മുളക് പൊടി-1 ടീസ്പൂണ്‍ കസൂരി മേത്തി -1 ടീസ്പൂണ്‍ വെളുത്തുള്ളി -2 അല്ലി ഗ്രാമ്പൂ-2 സവാള-1 കാപ്‌സിക്കം-1 ഓയില്‍ -2 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി-1 ടീസ്പൂണ്‍ ഉപ്പ്-ആവശ്യത്തിന് ഗരം മസാല പൊടി-1/2 ടീസ്പൂണ്‍ പാചകം ചെയ്യേണ്ട വിധം ഒരു […]
Read more

അടിപൊളി കണ്ണിമാങ്ങാ അച്ചാർ ഇങ്ങനെയും തയാറാക്കാം

കണ്ണിമാങ്ങ അച്ചാർ എന്നും മലയാളികളുടെ വീക്നെസ് ആണ്. മിക്ക വീട്ടിലും മാങ്ങാ ഉപ്പിലിട്ടും അച്ചാറായും സൂക്ഷിച്ച് വയ്ക്കാറാണ് പതിവ്. ഇനി കണ്ണിമാങ്ങ കിട്ടിയാൽ ഇതുപോലെ തയ്യാറാക്കാൻ മറക്കേണ്ട. ഒരു സിംപിളും ടേസ്റ്റിയുമായ കണ്ണിമാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? ചേരുവകൾ കണ്ണിമാങ്ങ – 10–15 എണ്ണം (കഷണങ്ങളാക്കിയത്) ഉപ്പ് – ആവശ്യത്തിന് മുളകുപൊടി – 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ കടുക് – 1 ടീസ്പൂൺ വെളുത്തുള്ളി – 5–6 പല്ല് (ഐച്ഛികം) […]
Read more

ചക്ക കിട്ടിയോ? എങ്കിൽ വീട്ടിൽ തയ്യാറാക്കാം ഈ ഐസ്ക്രീം

ചക്കയുടെ സീസൺ ആണിപ്പോൾ. അത്കൊണ്ട് തന്നെ ചക്കകൊണ്ടുള്ള വെറൈറ്റി വിഭവങ്ങൾ പരീക്ഷിക്കാനാഗ്രഹിക്കുന്നവരാകും നമ്മളിൽ പലരും. ചക്കപ്പുഴുക്ക്, ചക്ക പ്രഥമന്‍, ചക്കച്ചമ്മന്തി, ചക്കത്തോരന്‍, ചക്കവറ്റല്‍, ചക്കരവരട്ടി തുടങ്ങി സീസണിലെ ചക്ക കൊതി തീര്‍ക്കാനുള്ള വിഭവങ്ങള്‍ അനവധിയാണ്. എന്നാല്‍ ചോറിനൊപ്പവും നാലു മണിപലഹാരവുമായി മാത്രം ചക്കയെ ഒതുക്കണ്ട. ചക്ക ഐസ്‌ക്രീം തയ്യാറാക്കി വെച്ചാലോ. ചേരുവകള്‍ മധുരമുള്ള ചക്കപ്പഴം- 250 ഗ്രാംപഞ്ചസാര- 100ഗ്രാംപൊടിച്ച പഞ്ചസാര- 50 ഗ്രാംവിപ്പിംഗ് ക്രീം- 250 മില്ലികട്ടിയുള്ള തേങ്ങാപ്പാല്‍- 250 മില്ലി തയ്യാറാക്കുന്ന വിധം ചക്ക കുരുനീക്കി […]
Read more

റെസ്റ്റോറന്റ് സ്റ്റൈൽ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം

ഇന്ന് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കുഴിമന്തി. പണ്ട്, പൊറോട്ടയോടായിരുന്നു പ്രിയമെങ്കിൽ ഇന്ന് മിക്കവർക്കും കുഴിമന്തിയാണ് ഇഷ്ടം. പുറത്ത് പോയി കുഴിമന്തി കഴിച്ച് പൈസ കളയാതെ, അതേ പൈസയിൽ നമുക്ക് വീട്ടിൽ അടിപൊളി കുഴിമന്തി തയ്യാറാക്കി എടുക്കാവുന്നതാണ്. നല്ല കുക്കറും, സെല്ല ബസ്മതി റൈസും കുറച്ച് മസാലകളും ഉണ്ടെങ്കിൽ സംഭവം തയ്യാർ! ചിക്കനിലേക്ക് വേണ്ട ചേരുവകൾ സ്കിൻ കളയാത്ത ഒരു കോഴി 2- ചെറുനാരങ്ങ 2 ടേബിൾ സ്പൂൺ- കുരുമുളക് 1 ടേബിൾ സ്പൂൺ- […]
Read more

നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കിയാലോ? ഈ ടിപ്‌സ് പരീക്ഷിച്ചാല്‍ മതി

നല്ല മൊരിഞ്ഞ ദോശ തിന്നാല്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. എന്നാല്‍ അങ്ങനെ കിട്ടാറില്ല എന്ന പരാതിയുണ്ടോ? നല്ല ദോശമാവിന്റെ അടിസ്ഥാനം അതിലടങ്ങിയിരിക്കുന്ന ചേരുവകളാണ്. സാധാരണയായി മൂന്ന് കപ്പ് അരിക്ക് ഒരു കപ്പ് ഉഴുന്ന് (3:1) എന്നതാണ് ശരിയായ അനുപാതം. പച്ചരിയും പുഴുങ്ങലരിയും (ഇഡ്ഡലി അരി) കലര്‍ത്തി ഉപയോഗിക്കുക. ഇത് ദോശയ്ക്ക് നല്ല ക്രിസ്പി സ്വഭാവവും ഘടനയും നല്‍കും. മാവ് പുളിക്കാനും മൃദുവാകാനും ഉഴുന്നാണ് സഹായിക്കുന്നത്. അതിനാല്‍ ഗുണമേന്മയുള്ള ഉഴുന്ന് തന്നെ തിരഞ്ഞെടുക്കുക. ദോശയ്ക്ക് നല്ല സ്വര്‍ണ്ണനിറം ലഭിക്കാന്‍ ഒരു […]
Read more

കുട്ടികളെ ഇനി വേഗത്തിൽ ഇഡലി കഴിപ്പിക്കാം ഇങ്ങനെ ചെയ്തുനോക്കൂ

​വേനലവധി ആഘോഷമാക്കാൻ കുട്ടികൾക്ക് നൽകാൻ പറ്റിയ ഒരു പെർഫെക്റ്റ് ഫ്യൂഷൻ വിഭവമാണിത്. പുറമെ ക്രിസ്പിയും ഉള്ളിൽ ചീസിയുമായ ഈ ഇഡ്ഡലി എല്ലാവർക്കും പ്രിയപ്പെട്ടതാകും. ​ആവശ്യമായ ചേരുവകൾ ​ഇഡലി മാവ്: 2 കപ്പ്​ഉരുളക്കിഴങ്ങ്: 2 എണ്ണം (ഉപ്പിട്ട് വേവിച്ചത്)​സവാള: 1 എണ്ണം (ചെറുതായി അരിഞ്ഞത്)​പച്ചമുളക്: 2 എണ്ണം​ഇഞ്ചി: 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)​മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ​കുരുമുളകുപൊടി: 1/2 ടീസ്പൂൺ​ചീസ്: ആവശ്യത്തിന് (ക്യൂബ്സ് അല്ലെങ്കിൽ മൊസറല്ല)​കറിവേപ്പില: ഒരു തണ്ട്​എണ്ണ/ബട്ടർ: 2 ടേബിൾ സ്പൂൺ​ഉപ്പ്: ആവശ്യത്തിന് ​തയാറാക്കുന്ന വിധം ​ ​ഒരു […]
Read more

ഇനി കൊതിയൂറും മിൽക്ക് കുൽഫി ഉണ്ടാക്കാം വീട്ടിൽ തന്നെ

ഈ ചൂട് കാലത്ത് നല്ല തണുത്ത ഐസ് ക്രീം കഴിക്കാൻ താല്പര്യമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ? ചൂട് സമയത്ത് മാത്രമല്ല മഴ പെയ്യുമ്പോഴും ഐസ് ക്രീമുകൾ ആസ്വദിച്ച് കഴിക്കുന്നവരും ഉണ്ട്. എന്നാൽ ഈ ഐസ് ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞലോ എത്ര നന്നായിരിക്കുമെല്ലേ. എന്നാൽ ഇനി എങ്ങനെ എളുപ്പത്തിൽ മിൽക്ക് കുൽഫി ഉണ്ടാക്കാം എന്ന് നോക്കാം. മാങ്ങ, പിസ്ത എന്നിവകൊണ്ട് കുല്‍ഫിയുണ്ടാക്കുന്നത് പതിവാണ്. എന്നാല്‍ കുങ്കുമപ്പൂവിട്ട മിൽക്ക് കുല്‍ഫി ഒന്നു തയ്യാറാക്കി നോക്കാം. ആവശ്യമായ സാധനങ്ങള്‍ പാല്‍ […]
Read more

വളരെ ഈസി; ഉണ്ടാക്കാം ടേസ്റ്റി ബ്രഡ് പുഡ്ഡിങ്

ചേരുവകൾ 3 മുട്ട1/2 ടിൻ കണ്ടൻസ്ഡ് മിൽക്ക്1 കപ്പ് പാൽ2 ടേബിൾസ്പൂൺ ഉരുക്കിയ വെണ്ണ2 മുതൽ 3 ടേബിൾസ്പൂൺ പഞ്ചസാര,1 ടീസ്പൂൺ വാനില എസ്സെൻസ്8 – 10 ബ്രെഡ് കഷ്ണങ്ങൾ തയാറാക്കുന്ന വിധം ബ്രെഡ് അരികുകൾ കളയണം. ഒരു ബൗളിൽ മൂന്ന് മുട്ട പൊട്ടിച്ചത് ചേർക്കാം. അതിലേക്ക് കണ്ടെൻസ്ഡ് മിൽക്കും പാലും ഉരുക്കിയ ബട്ടറും പഞ്ചസാരയും വനില എസ്സൻസും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം മറ്റൊരു പാനിൽ വെള്ളം ചൂടാക്കി അതിനുമുകളിൽ ഈ ബൗൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix