രേവന്ത് റെഡ്ഡി ഉടനെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് ബിജെപി എംപി
ന്യൂഡല്‍ഹി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉടനെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ബിജെപി എംപിയുടെ അവകാശവാദം. നിസാമാബാദ് എംപി ധര്‍മപുരി അരവിന്ദ് ആണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാളിലെ സുവേന്ദു അധികാരിയുടെ മാതൃക രേവന്ത് റെഡ്ഡിയും പിന്തുടരുമെന്നാണ് അരവിന്ദ് പറഞ്ഞത്. ആറ് വര്‍ഷം മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയെപ്പോലെ രേവന്ത് റെഡ്ഡിയും രാഷ്ട്രീയ ചേരി മാറിയേക്കാം. പതിറ്റാണ്ടുകളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന […]
Read more

