Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Salim Kumar

ചിരിയുടെ തമ്പുരാന് വിട; നടൻ സലിം കുമാർ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടനും മിമിക്രി കലാകാരനുമായ സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാരം നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. മിമിക്രി വേദികളിലൂടെ കലാരംഗത്തേക്ക് എത്തിയ […]
Read more

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ സലിം കുമാര്‍ ആശുപത്രിയില്‍

കൊച്ചി: പ്രശസ്ത മലയാള നടൻ സലിം കുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് അദ്ദേഹത്തെ അടിയന്തരമായി ചികിത്സയ്ക്കായി മാറ്റിയത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന നടൻ നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സലിം കുമാർ ഏറെ നാളായി കരൾ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിവരികയായിരുന്നു. ആരോഗ്യനിലയിൽ വന്ന മാറ്റത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മലയാള സിനിമയിലെ ശ്രദ്ധേയനായ അഭിനേതാവായ സലിം കുമാർ ഹാസ്യവേഷങ്ങളിലൂടെയും ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും […]
Read more

വിജയിക്കുന്നതിലല്ല പണമുണ്ടാക്കാനായിരുന്നു താത്പര്യം; സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരേ വിമർശനം

ഇടുക്കി: തിരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറി കെ.സലിം കുമാറിനെതിരെയും കടുത്ത വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്. പീരുമേട് മണ്ഡലത്തിൽ വിജയിക്കുന്നതിനേക്കാൾ പണമുണ്ടാക്കുന്നതിലായിരുന്നു സലിം കുമാറിന്റെ ശ്രദ്ധയെന്ന ആരോപണവും യോഗത്തിൽ ഉയർന്നു. അദ്ദേഹത്തിനെതിരായ പരാതികളും ആരോപണങ്ങളും സംസ്ഥാന നേതൃത്വം ഗൗരവമായി എടുത്തില്ലെന്നും വിമർശനം ഉണ്ടായി. സലിം കുമാർ ജില്ലാ സെക്രട്ടറിയായതിന് ശേഷം പാർട്ടിയിൽ വിഭാഗീയത വർധിച്ചുവെന്നും നിരവധി മുതിർന്ന നേതാക്കൾ പാർട്ടി വിടുകയോ പ്രവർത്തനങ്ങളിൽ നിന്ന് […]
Read more

വൈപ്പിനിൽ കോൺഗ്രസിന്റെ തുറുപ്പുചീട്ട് സലിംകുമാർ

പൊതുവേ എറണാകുളം ജില്ല യുഡിഎഫിനൊപ്പം എക്കാലവും നിലയുറപ്പിക്കുന്ന ജില്ലയാണ്. ഏതു പ്രതിസന്ധിയിലും എറണാകുളത്തെ യുഡിഎഫിന്റെ കോട്ടകൾ ഒരിക്കലും ഇളകിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള 14 സീറ്റുകളിൽ 9 ഇടങ്ങളിലും യുഡിഎഫിന് വലിയതോതിലുള്ള വിജയം നേടുവാൻ കഴിഞ്ഞിരുന്നു. മറ്റു മണ്ഡലങ്ങളിൽ പരാജയപ്പെട്ടതും സ്ഥാനാർത്ഥിനിർണയവും മറ്റ് സാഹചര്യങ്ങളും കൊണ്ടും ആയിരുന്നു. പൊതുവേ ഏതു തെരഞ്ഞെടുപ്പിലും കോൺഗ്രസ് അവരുടെ സേഫായ ഇടമായി എറണാകുളത്തെ കാണാറുണ്ട്. ഏറെക്കുറെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത്തരത്തിൽ തന്നെ പ്രതിഫലനം ഉണ്ടാകാറുമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി കഴിവിന്റെ […]
Read more
Advertisement
WhiteswanTV Footer