നെല്ലിശ്ശേരിയിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി
മലപ്പുറം: നെല്ലിശ്ശേരി എ. യു.പി.സ്കൂളിലെ ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണം നടത്തി. ഗൈഡ് യൂണിറ്റ് മുമ്പ് നടത്തിയ ഫുഡ് ഫെസ്റ്റിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് എല്ലാ ഭിന്നശേഷി കുട്ടികൾക്കും സമ്മാനങ്ങളും, കേക്കുകളും വാങ്ങി അവരുടെ വീടുകളിലെത്തി സമ്മാനങ്ങൾ കൈമാറി. കുകളുടെ രക്ഷിതാക്കളെ പൊന്നാട അണിയിയിച്ച് ആദരിക്കുകയും ചെയ്തു.കുട്ടികള്‍ ഏറെ സന്തോഷത്തോടെയാണ് തങ്ങളുടെ സഹപാഠിക കളെയും ടീച്ചേഴ്സ്സിനെയും സ്വീകരിച്ചത്. ഗൃഹസന്ദർശനത്തിന് എച്ച് എം ബിന്ദു ടീച്ചർ, സ്റ്റാഫ്സെക്രട്ടറി രമ്യ ടീച്ചർ, എസ് ആർ ജി സുലൈക […]
Read more

