രണ്ടാം ടെസ്റ്റ് നാളെ, ഇന്ത്യയ്ക്ക് നിര്‍ണായകം; ഗില്‍ തിരിച്ചെത്തും
ഇന്ത്യ-ന്യൂസിലന്റ് രണ്ടാം ടെസ്റ്റിന് നാളെ തുടക്കം. പൂനെയിലാണ് മത്സരം നടക്കുന്നത്. ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയില്‍ തിരിച്ചുവരവിന് രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. പരിക്കിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തും. ഗില്‍ തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കും എന്നതാണ് ആകാംക്ഷ. ആദ്യ ടെസ്റ്റില്‍ ഗില്ലിന് പകരക്കാരനായി സര്‍ഫ്രാസ് ഖാനാണ് ഇടം പിടിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ മിന്നുന്ന സെഞ്ച്വറിയോടെ താരം തിളങ്ങി. എന്നാല്‍ മുതിര്‍ന്ന […]
Read more

