സിനിമാ സെറ്റിൽ നിന്ന് നേരിട്ട് മുഖ്യമന്ത്രിയാകാൻ വന്നതാണെന്ന് പരിഹസിച്ചവരുണ്ട്: വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം നിയമസഭയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ, രാഷ്ട്രീയ എതിരാളികൾക്കും വിമർശകർക്കും ശക്തമായ മറുപടി നൽകി. തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) “നടന്റെ പാർട്ടി” എന്ന് പരിഹസിച്ചവർക്കാണ് അദ്ദേഹം മറുപടി നൽകിയത്. താൻ സിനിമാ ലോകത്തിൽ നിന്ന് നേരിട്ട് മുഖ്യമന്ത്രിയാകാൻ വന്നതാണെന്ന വിമർശനങ്ങൾ അദ്ദേഹം തള്ളി. അധികാരം എളുപ്പത്തിൽ ലഭിച്ചതല്ലെന്നും നിരവധി പ്രതിസന്ധികളും ഗൂഢാലോചനകളും അതിജീവിച്ചാണ് ജനങ്ങളുടെ പിന്തുണ നേടിയതെന്നും അദ്ദേഹം പറഞ്ഞു. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെ മത്സരിച്ച് […]
Read more



