കേരളക്കര കയ്യിലെടുത്ത നരിവേട്ട തെലുങ്കിലേക്ക്; ട്രൈലെർ പുറത്തിറങ്ങി
ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. ഇപ്പോൾ നരിവേട്ടയുടെ തെലുങ്ക് ഡബ്ബിംഗ് വെർഷന്റെ റിലീസ് പ്രഖ്യാപിച്ചു. മെയ് 30 വെള്ളിയാഴ്ചയാണ് തെലുങ്ക് വെർഷൻ തീയറ്ററുകളിലെത്തുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മെയ് 23ന് ആയിരുന്നു നരിവേട്ടയുടെ ഒറിജിനൽ പതിപ്പ് തിയറ്ററുകളിൽ എത്തിയത്. പ്രേക്ഷക നിരൂപക പ്രശംസകൾ പിടിച്ചു പറ്റിയ ചിത്രം സംവിധാനം ചെയ്തത് അനുരാജ് മനോഹർ ആണ്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ […]
Read more

