മാട്ടുവായ്‌ഴിൽ ജനകീയ സമരസമിതിക്ക് രൂപം നൽകി
കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 16ാഠ വാർഡിൽ ഉൾപ്പെടുന്ന മട്ടുവയ് മാടത്തിൽ പുറായിൽ ജനവാസ മേഖലയിൽ തുടങ്ങാൻ പോവുന്ന കോഴിഫാമിനും അനുബന്ധ മാലിന്യ സംസ്കരണ സംവിധനതിനും എതിരെ ജനകിയ സമരസമിതിക്ക് രൂപം നൽകി. ജനവാസമേഖലയിൽ ഇത്തരത്തിൽ കോഴി ഫാമും അനുബന്ധ പ്രവർത്തനങ്ങളും തുടങ്ങിയാൽ ഈ പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ മാലിനവാനും കൂടാതെ ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ മാലിന്യ പ്രേശ്നങ്ങൾ ഉണ്ടാവാൻ കരണമാവുമെന്നും ആയതിനാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് സമരസമിതി അഭിപ്രായം രേഖപ്പെടുത്തി. എം ആർ ഷംജിത്തിന്റെ അധ്യക്ഷതയിൽ […]
Read more

