ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാനതല റാങ്കിങ് നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട്
ചെന്നൈ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സംസ്ഥാനതലത്തിൽ റാങ്കിങ് സംവിധാനം നടപ്പാക്കാനൊരുങ്ങി തമിഴ്‌നാട്. നിലവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശീയതലത്തിൽ വിലയിരുത്തുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) ആണ്. ഇതിനെ ആശ്രയിക്കാതെ സ്വന്തംനിലയിൽ റാങ്കിങ് നടപ്പാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താനും മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ വിദ്യാർഥികളെ സഹായിക്കുകയുമാണ് ലക്ഷ്യം. നിലവിൽ, കേരളത്തിലും ഗുജറാത്തിലും മാത്രമാണ് സംസ്ഥാനതല റാങ്കിങ് സംവിധാനമുള്ളത്. അധ്യാപനം, പഠന നിലവാരം, അധ്യാപക-വിദ്യാർഥി അനുപാതം, തുടങ്ങിയവ പരിഗണിച്ചായിരിക്കും റാങ്കിങ്. Content: Tamil Nadu […]
Read more

