Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvathapuram

മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ അരികിൽ സ്വദേശി വൈകാശ് ആണ് മരിച്ചത്. മൊബൈൽ ഫോൺ ഉപയോഗത്തെ ചൊല്ലി വീട്ടുകാരുമായി തർക്കമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അധ്യാപകർ അറിയിച്ചതിനെ തുടർന്ന് വിദ്യാർഥിയുടെ രക്ഷിതാക്കൾ സ്കൂളിലും ട്യൂഷൻ സെന്ററിലും എത്തിയിരുന്നു. തുടർന്ന് വൈകുന്നേരം വീട്ടിലെത്തിയ വൈകാശ് മൊബൈൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ നൽകാൻ തയ്യാറായില്ലെന്നാണ് വിവരം. രാത്രി 9.30ഓടെ പിണങ്ങി മുറിയിലേക്ക് കയറിയ വിദ്യാർഥി വാതിൽ അടച്ചിരുന്നു. […]
Read more
Advertisement
WhiteswanTV Footer