പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥ: വിജ്ഞാപനത്തിനെതിരെ സമരവുമായി വാല്പാറ
വാല്പാറ: പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധവുമായി വാല്പാറയിലെ ജനങ്ങൾ. സമരം വാൽപ്പാറ ഉൾപ്പടെ 183 വില്ലേജുകൾക്ക് കരട് വിജ്ഞാപനം ലഭിച്ചതിൽ പ്രതിഷേധിച്ച്. തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതത്തിന് ചുറ്റുമുള്ള ഇക്കോ സെൻസിറ്റീവ് സോണിന്റെ (ESZ) കരട് വിജ്ഞാപനം പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഈ വിജ്ഞാപന പ്രകാരം കോയമ്പത്തൂർ, തിരുപ്പൂർ, ദിണ്ടിഗൽ ജില്ലകളിലെ 183 വില്ലേജുകൾ ഉൾപ്പെടുന്ന പ്രദേശത്തെ സംരക്ഷിത മേഖലയായി നിർദ്ദേശിക്കുന്നുണ്ട്. അജണ്ട പാസായാൽ ചെറുകിട വ്യാപാരികളടക്കം പ്രതിസന്ധിയിൽ ആകുമെന്നതാണ് […]
Read more

