ഇടതുപക്ഷത്തുള്ള മുൻ കോൺഗ്രസ് നേതാക്കളെ സ്വാഗതം ചെയ്ത് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോയ നേതാക്കൾക്ക് തിരികെ വരാൻ ലഭിച്ച സുവർണ്ണാവസരമാണിതെന്ന് ചെറിയാൻ ഫിലിപ്പ്. എൽ.ഡി.എഫ് എന്ന മുങ്ങുന്ന കപ്പലിൽ നാണംകെട്ട് അള്ളിപ്പിടിച്ചിരുന്ന് അപമൃത്യു വരിക്കണമോ എന്ന് ഇവർ ഗൗരവമായി ചിന്തിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. സി.പി.എം പുറമ്പോക്കിൽ അപമാനം സഹിച്ചു കഴിയുന്നവർക്ക് മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോൺഗ്രസിൽ മടങ്ങിയെത്തിയാലുടൻ വലിയ സ്ഥാനമാനങ്ങൾ ലഭിക്കില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമാവുകയും പാർട്ടിയോടുള്ള കൂറ് തെളിയിക്കുകയും ചെയ്താൽ ഭാവിയിൽ അർഹമായ […]
Read more