ലക്ഷങ്ങൾ മുടക്കി നിർമിച്ച ശുചിമുറി സമുച്ചയം മാസങ്ങളായി ഉപേക്ഷിച്ച് കണ്ണൂർ കോർപറേഷൻ
കണ്ണൂർ: എടക്കാട് സോണൽ 36-ാം ഡിവിഷനിലെ സമാജ്‌വാദി ഉന്നതിയിൽ നിർമിച്ച ‘ആശ്വാസ്’ ശുചിമുറി സമുച്ചയം മാസങ്ങൾ കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് തുറക്കാത്തതിൽ ആരോപണം. 2024-25 സാമ്പത്തിക വർഷത്തിലെ ‘അമൃത് 1.0’ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ പണിത ശുചിമുറി സമുച്ചയത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും 14 ശുചിമുറികളാണ് ഒരുക്കിയിട്ടുള്ളത്. നിലവിലെ പഴയ ശുചിമുറിയുടെ നവീകരണവും അറ്റകുറ്റപ്പണിയും ഉൾപ്പെടുത്തി നിർമിച്ച ഈ സമുച്ചയം പണിതിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൈപ്പ്‌ലൈൻ കണക്ഷൻ നൽകിയിട്ടില്ല. സമീപത്ത് മറ്റ് ശുചിമുറി സൗകര്യങ്ങളില്ലാത്തതിനാൽ തൊണ്ണൂറോളം […]
Read more