എരുമേലിയിൽ തീർഥാടകരുടെ തിരക്ക് നിയന്ത്രണം; മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതി ആരംഭിച്ചു
കോട്ടയം: എരുമേലി മണ്ഡലകാല തീർഥാടനo ആരംഭിച്ച ശബരിമലയിൽ നട തുറക്കുന്നതിനു മുന്നോടിയായി തീർഥാടകരുടെ ഒഴുക്കു വർദ്ധിച്ചു. വൃശ്ചികം ഒന്നിനു പതിനായിരക്കണക്കിനു തീർഥാടകരാണ് രണ്ടു ദിവസമായി എരുമേലിയിൽ എത്തിയിട്ടുള്ളത്. പേട്ടതുള്ളി ആചാര പ്രകാരമാണ് ശബരിമലയിലേക്ക് യാത്ര തുടരുന്നത്. കെഎസ്ആർടിസി ഇന്നലെ രാവിലെ മുതൽ വൈകിട്ടു വരെ തൊണ്ണൂറ് സർവീസുകളാണ് നടത്തിയത്. തീർഥാടക വാഹനങ്ങളുടെ തിരക്കുമൂലം എരുമേലി നഗരത്തിലെ പാർക്കിങ് സ്ഥലങ്ങൾ നിറഞ്ഞു കവിഞ്ഞു. ഗതാഗത നിയന്ത്രണങ്ങൾക്കും, സുരക്ഷാ ക്രമീകരണങ്ങൾക്കുമായി അഞ്ഞൂറിൽ പരം പൊലീസ് കാരാണ് എരുമേലിയിലും ശബരിമല പാതയിലും ഡ്യൂട്ടിയിൽ […]
Read more