നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഉടൻ; ആര്യടനെ തന്നെ ഉറപ്പിച്ച് യുഡിഎഫ്
മലപ്പുറം: ദിവസങ്ങള്‍ക്കകം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായതോടെരാഷ്ട്രിയ കേരളത്തിന്റെ കണ്ണും കാതും നിലമ്പൂരിലേക്ക്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് മുന്നണികള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കുന്നു. രണ്ടാം പിണറായി സര്‍ക്കരിന്റെ കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം സിറ്റിങ് സീറ്റ് അതാത് മുന്നണികള്‍ നിലനിര്‍ത്തുകയായിരുന്നു. എതിരാളികളുടെ മണ്ഡലത്തില്‍ അവരെ മലര്‍ത്തിയടിക്കാന്‍ ലഭിക്കുന്ന അവസരമായാണ് യുഡിഎഫ് നിലമ്പൂരിനെ കാണുന്നത്.യുഡിഎഫ് നേടുന്ന വിജയം പിവി അന്‍വറിന്റെ നേട്ടമായി കൂടി വിലയിരുത്തപ്പെടുമെന്നതിനാല്‍ സിപിഎമ്മിനും ഇത് അഭിമാന പോരാട്ടമാണ്. മാസങ്ങള്‍ക്ക് മുന്‍പ് കരിമ്പനകളുടെ നാടായ പാലക്കാട് […]
Read more