സിഐടിയു സമരം: കച്ചവടം അവസാനിപ്പിച്ച് വ്യാപാരി
പാലക്കാട്: കുളപ്പുള്ളിയിലെ സിമന്‍റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെതിരെ സിഐടിയു സമരം നടത്തിയതിനെ തുടർന്ന് കച്ചവടം നിർത്തിയതായി വ്യാപാരി. ഷൊർണൂർ കുളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തെ തുടർന്ന് സിമന്റ് കച്ചവടം നിർത്തിയത്. കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെതിരെ കടയുടെ മുന്നില്‍ ഷെഡ് കെട്ടി രണ്ടാഴ്ചയായി സി ഐ ടി യു തൊഴില്‍ സമരം നടത്തുകയായിരുന്നു. ലോഡിറക്കാൻ കഴിയാതെ വന്നതോടെയാണ് കച്ചവടം താല്‍ക്കാലികമായി നിർത്തുന്നതെന്ന് ജയപ്രകാശ്. യന്ത്രമുണ്ടെങ്കിലും സിമന്‍റ് കയറ്റിയിറക്കാൻ അഞ്ച് തൊഴിലാളികളെങ്കിലും വേണമെന്നാണ് സിഐടിയുവിന്‍റെ വാദം യന്ത്രം […]
Read more