ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ പണം കവർന്ന സംഭവം; ആലുവ സ്റ്റേഷനിലെ എസ്‌ഐയ്ക്ക് സസ്പെൻഷൻ
കൊച്ചി: ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവർന്ന കേസില്‍ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്പെൻഷൻ.ആലുവ ഗ്രേഡ് എസ്‌ഐ യു സലീമിനെയാണ് സസ്പെൻഡ് ചെയ്തത്. മരിച്ചയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് കവർച്ച നടന്നെന്ന് മനസിലായത്. സിസിടിവി അടക്കമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് എസ്‌ഐ ആണ് കവർച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്. ഈ മാസം 19നാണ് ചെന്നൈയില്‍ നിന്ന് ട്രെയിൻ മാർഗം ആലുവയിലേക്ക് വന്ന അസം സ്വദേശി ട്രെയിനില്‍ നിന്ന് വീണ് മരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇൻക്വസ്റ്റ് […]
Read more