ഇറാനെതിരായ സൈനിക നടപടി തെറ്റായിപ്പോയി; യുഎസിൽ ട്രംപിനെതിരെ സർവ്വേ ഫലം
വാഷിങ്ടൺ: ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടിക്ക് ഭൂരിഭാഗം അമേരിക്കൻ ജനങ്ങളും എതിരാണെന്ന് പുതിയ സർവേ. വാഷിങ്ടൺ പോസ്റ്റ്, എബിസി, ഇപ്‌സോസ് എന്നിവർ ചേർന്ന് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേ പ്രകാരം 61 ശതമാനം പേർ ഇറാനെതിരായ യുദ്ധം തെറ്റായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 36 ശതമാനം പേർ മാത്രം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടിയെ പിന്തുണച്ചു. മുൻകാല ഇറാഖ് യുദ്ധവും വിയറ്റ്നാം യുദ്ധവും പോലെ തന്നെ ഈ സംഘർഷവും ജനങ്ങൾക്കിടയിൽ ജനപ്രീതി നഷ്ടപ്പെടുന്നുണ്ടെന്നാണ് […]
Read more