Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vijay babu

കന്നി വോട്ടർമാരുടെ എണ്ണത്തിൽ വർധനവ്; അണ്ണന് തുണയാകുമോ ജെൻ സീ?

ചെന്നൈ: തമിഴ്‌നാട്ടിൽ ഇത്തവണ കന്നി വോട്ടർമാരുടെ എണ്ണത്തിൽ 33 ശതമാനത്തിലേറെ വർധനവായിരുന്നു. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിൽ ഇത്തവണ പോളിംഗ് ശതമാനം ഉയർന്നിരുന്നു. 14.6 ലക്ഷം കന്നിവോട്ടർമാരാണ വോട്ട് ചെയ്തത്. ഇവരിലേറെയും തമിഴക വെട്രി കഴകം നേതാവ് വിജയിനെ പിന്തുണയ്ക്കുന്നവരാണ്. വനിതാ വോട്ടർമാരുടെ വരവ് ഡിഎംകെ യുടെ വിജയത്തിലേക്ക് നയിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് തമിഴ്‌നാട്ടിൽ അരങ്ങേറിയത്. തങ്ങളുടെ വോട്ട് ഉറപ്പിക്കാനും കിട്ടേണ്ട വോട്ടുകൾ ചിതറിപ്പോകാതെ ഇരിക്കാനും മുന്നണികൾ പ്രവർത്തകരെ രംഗത്തിറക്കി. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരാണ് […]
Read more

ഷാജിപ്പാപ്പനും പിള്ളേരും മൂന്നാം വരവ് എപ്പോൾ; ആട് 3 റിലീസ് പ്രഖ്യാപിച്ചു

മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ചിത്രത്തിൻ്റെ ഒരു പുത്തൻ പോസ്റ്ററും റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് പുറത്ത് വിട്ടിട്ടുണ്ട്. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ […]
Read more

‘പടക്കള’ത്തിന് തലൈവരുടെ അഭിനന്ദനം; ഇത് എപ്പടി ഇരുക്ക്?

മനു സ്വരാജ് സംവിധാനം ചെയ്ത് ഷറഫുദീൻ സൂരജ് വെഞ്ഞാറമൂട് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പടക്കളം .ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ ‘പടക്കളം’ സിനിമയുടെ ടീമിനെ നേരിൽ കണ്ട് അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പർ താരം രജനികാന്ത്. ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബുവാണ് പടക്കളം സിനിമാതാരങ്ങളും രജനീകാന്തും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിഹാസ താരം രജനികാന്തിൽ നിന്നു അഭിനന്ദനം നേടിയതിലുപരി മറ്റൊരു ബഹുമതി ഈ ചിത്രത്തിന് ലഭിക്കാനില്ലെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer