CMRL- എക്‌സാലോജിക് കേസ്; വീണയ്ക്ക് ഇന്ന് നിര്‍ണായകം
കൊച്ചി: സിഎംആർഎൽ– എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിനായി വീണ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരാകും. രാവിലെ 10.30ഓടെ കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സിഎംആർഎല്ലുമായി നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് ഇഡി വിശദമായി ചോദ്യം ചെയ്യുന്നത്. സേവനം നൽകാതെയാണ് 2.78 കോടി രൂപ ലഭിച്ചതെന്ന കണ്ടെത്തലിൽ വീണയുടെ വിശദീകരണം അന്വേഷണ സംഘം തേടും. ഈ തുക എങ്ങനെ ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങിയിട്ടുണ്ടോ, നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലും ചോദ്യം ചെയ്യൽ ഉണ്ടാകും. […]
Read more








