2019 മുതൽ നടിയുമായി പ്രണയത്തിൽ, തടസം നിൽക്കുന്നത് കേരള പോലീസ് :സനൽകുമാർ ശശിധരൻ
കൊച്ചി: 2019 മുതൽ നടിയുമായി പ്രണയത്തിലാണെന്നും തന്റെ പ്രണയത്തിന് തടസം നിൽക്കുന്നത് കേരള പൊലീസാണെന്നും സംവിധായകൻ സനൽകുമാർ ശശിധരൻ. നടിയുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകനെ ഇന്ന് രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിപ്പോഴായിരുന്നു പ്രതികരിച്ചത്. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ സനൽകുമാറിനെ മുംബൈ വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് എളമക്കര പൊലീസ് മുംബൈയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടിക്കെതിരെ കഴിഞ്ഞ ജനുവരിയിലാണ് സനൽകുമാർ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയത്. തന്നെ കൊല്ലുമെന്ന സ്ഥിതി വന്നപ്പോഴാണ് നാടുവിട്ടതെന്നും റെയിൽവേ […]
Read more