Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അധ്യാപക അവാർഡ് വിതരണവും യാത്രയയപ്പും നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരള കൊമേഴ്‌സ് ഫോറം സംസ്ഥാനത്തെ മികച്ച കൊമേഴ്സ‌് അധ്യാപകർക്കുള്ള അവാർഡ്ദാനവും സർവീസിൽനിന്ന് വിരമിക്കുന്ന കൊമേഴ്സ് അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി. കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ സെയ്തലവി മലപ്പുറം ജില്ലയിലെ മികച്ച കൊമേഴ്‌സ് അധ്യാപകനുള്ള പു രസ്ക്‌കാരം കുറുക്കോളി മൊയ്തീൻ എം .എൽ.എ.യിൽനിന്ന് ഏറ്റുവാങ്ങി.

വിവിധ ജില്ലകളിലെ മികച്ച കൊമേഴ്‌സ് അധ്യാപകർക്കുള്ള പുരസ്‌കാരവിതര ണവും നടന്നു. സംസ്ഥാന പ്രസിഡൻ്റ് ജി. ഉല്ലാസ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ട റി ടി. മുഹമ്മദ് അഷറഫ്, കാലിക്കറ്റ്സർവകലാശാലാ മുൻ സിൻഡിക്കേറ്റ് മെമ്പർ ഡോ. കെ.പി. വിനോദ്‌കുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ.സി.എഫ്. സെക്രട്ടറി പി.പി. അഹമ്മദ് ബദർ, ട്രഷറർ ബൈജു ആന്റണി, ഷബീറലി കോടങ്ങാട്,എ.സി. പ്രവീൺ, ഫസ്‌ലു റഹ്‌മാൻ, സിജു, പി.സി. നിയാസ് തുടങ്ങിയവർ പങ്കെടുത്തു.

Tags :

Recent News

Advertisement
WhiteswanTV Footer