Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചി ബിനാലെയ്‌ക്കിടെ വിദേശവനിതയ്‌ക്ക് നേരെ ലൈംഗികാതിക്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ബിനാലെയ്‌ക്കിടെ ലൈംഗികാതിക്രമം നേരിട്ടതായി വിദേശവനിതയുടെ പരാതി. നവി മുംബൈ സ്വദേശി സുമിത് കട്ടാരെയ്‌ക്കെതിരെയാണ് വിദേശവനിത പരാതി നൽകിയത്. ജനുവരിയിലാണ് സംഭവം നടന്നത്.

ബിനാലെയിൽ പങ്കെടുക്കുന്നതിനും പരിപാടി അവതരിപ്പിക്കുന്നതിനുമായാണ് പരാതിക്കാരി കൊച്ചിയിലെത്തിയത്. പ്രധാനവേദിക്കരികിൽ വച്ചാണ് പരാതിക്കാരിയെ സുമിത് പരിചയപ്പെട്ടത്. മദ്യപിക്കാനുള്ള ക്ഷണം ആദ്യം തന്നെ യുവതി നിരസിച്ചിരുന്നു. പിന്നീട് ഹൗസ്ബോട്ടിൽ കാഴ്‌ചകൾ കാണാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് മടങ്ങിയ യുവതി ഇമെയിൽ വഴി കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement
WhiteswanTV Footer