Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താമരശ്ശേരി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സുരക്ഷ പെയിൻ ആൻഡ്പാലിയേറ്റീവ താമരശ്ശേരി നോർത്ത് മേഖലയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ചുങ്കത്ത് നടക്കുന്ന താമരശ്ശേരി ഫെസ്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.

പെറ്റ് ഷോയുടെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലിയും അമ്യൂസ്മെൻറ് പാർക്കിന്റെ ഉദ്ഘാടനം സുരക്ഷാ പാലിയേറ്റീവ് താമരശ്ശേരി സോണൽ രക്ഷാധികാരി കെ ബാബുവും നിർവഹിച്ചു.

ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് മാസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരീഷ് കുമാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ കാവ്യ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീറ ഷെരീഫ് ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു, ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കുന്ന കാർഷിക വിദ്യാഭ്യാസ വ്യവസായിക സാംസ്കാരിക മേളയാണ് ഗ്രൗണ്ടിൽ നടക്കുന്നത്.

Recent News

Advertisement
WhiteswanTV Footer