Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ക​രാ​ർ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​; മു​ൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പറേഷന് കീ​ഴി​ലു​ള്ള ക​മ​ലേ​ശ്വ​ര​ത്തെ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ക​രാ​ർ മു​ൻ മേ​യ​റാ​യി​രു​ന്ന ആര്യാ രാ​ജേ​ന്ദ്ര​ൻ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗത്തിലാണ് തീ​രു​മാ​നം എടുത്തിരിക്കുന്നത്.

ഭ​ര​ണ​പ​ക്ഷ​ത്തെ വി ​ജി ഗി​രി​കു​മാ​റാ​ണു യോ​ഗ​ത്തി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യെ മ​റി​ക​ട​ന്ന് എൻജിനീ​യ​റിം​ഗ് വി​ഭാ​ഗം വ​ഴി ക​രാ​ർ ന​ൽ​കി​യ​ത് ദു​രൂ​ഹ​മാ​ണെ​ന്നു ഗി​രി​കു​മാ​ർ പ​റ​ഞ്ഞു. കോ​ർ​പ്പറേ​ഷ​ന്‍റെ ആ​സ്തിക​ൾ ലേ​ലം ചെ​യ്യേ​ണ്ട​തും ക​രാ​ർ ന​ൽ​കേ​ണ്ട​തും ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യാ​ണ്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യി​ൽ ഭൂ​രി​പ​ക്ഷ​വും ബിജെപി അം​ഗ​ങ്ങ​ളാ​യി​രു​ന്നു. ഇ​തു മ​ന​സി​ലാ​ക്കി​യാ​ണു വ​ള​ഞ്ഞ വ​ഴി​യി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തെ ഉ​പ​യോ​ഗി​ച്ച് ആ​ര്യ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും ഗി​രി​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മേ​യ​ർ വി വി ​രാ​ജേ​ഷ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer