സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ മൂന്ന് ബോംബുകൾ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ബോംബുകൾ കണ്ടെടുത്തു. കണ്ണൂർ നീർവേലിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മൂന്ന് നാടൻ ബോംബുകളാണ് കണ്ടെടുത്തത്. വിവരമറിഞ്ഞെത്തിയ കൂത്തുപറമ്പ് പൊലീസും ബോംബ് സ്‌ക്വാഡും ബോംബുകൾ നിർവീര്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

മൂന്ന് പ്ളാസ്റ്റിക് പാത്രങ്ങളിലായാണ് ബോംബ് ഉണ്ടായിരുന്നത്. ഇവ ബോംബ് തന്നെയാണോയെന്ന സംശയം ഉയർന്നിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡെത്തി സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലൊന്നും സംഘർഷങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.