Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്കൂളുകളിൽ ബോധവൽക്കരണം നടത്തി തിരൂർ പോലീസ് മാതൃകയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ട്രാഫിക് ബോധവൽക്കരണവും സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെപ്പറ്റിയും തിരൂർ പോലീസ് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയുണ്ടായി . S.H.M.U.P സ്കൂൾ കുട്ടായി , ദാറുസ്സലാം വാഫി ഇസ്ലാമിക് ആർട്സ് ആൻഡ് സയൻസ് കോളേജ് പെരുന്തിരുത്തി , A.M.L.P സ്കൂൾ പുല്ലൂമി എന്നീ സ്കൂളുകളിലാണ് തിരൂർ ജന മൈത്രീ പോലീസ് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തിയത്.

യുവതലമുറയെ കാർന്നു തിന്നുന്ന ലഹരിയുടെ ഉപയോഗിത്തിനെതിരെയും റോഡ് സുരക്ഷാ നിയമങ്ങളും ഹെൽമെറ്റ് സീറ്റ് ബെൽറ്റ് എന്നിവ ധരിക്കേണ്ടത്തിൻ്റെ പ്രാധാന്യത്തെ പറ്റിയും ഓൺലൈൻ ചതിക്കുഴികളെ സംബന്ധിച്ചും വിശദമായ ക്ലാസ് നൽകുകയുണ്ടായി. കൂടാതെ വിദ്യാർഥികളുടെ വിവിധ സംശയങ്ങൾ ദൂരീകരിക്കുകയും ഉണ്ടായി. തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ യുടെ നിർദ്ദേശപ്രകാരം തീരൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി കോഡിനേറ്റർറായ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.

Recent News

Advertisement
WhiteswanTV Footer