Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്ന്; ഇതുവരെ ലഭിച്ചത് 2651 നാമനിർദേശ പത്രികകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് (വെള്ളിയാഴ്ച) അവസാനിക്കാനിരിക്കെ, കോട്ടയം ജില്ലയിൽ ഇതുവരെ ലഭിച്ചത് 2651 പത്രികകൾ. വ്യാഴാഴ്ച ഒറ്റ ദിവസം മാത്രം 1441 പത്രികകളാണ് ജില്ലയിലെ വിവിധ വരണാധികാരികൾക്ക് ലഭിച്ചത്.

ജില്ലാ പഞ്ചായത്തിലേക്ക് 108 സെറ്റ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള മത്സരത്തിനായി ആകെ 59 പേർ ഇതുവരെ 108 സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. ഇതിൽ വ്യാഴാഴ്ച മാത്രം 35 പേർ 66 സെറ്റ് പത്രികകൾ നൽകി. അവസാന ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ സ്ഥാനാർത്ഥികൾക്ക് പത്രികകൾ സമർപ്പിക്കാം

അടുത്ത ഘട്ടങ്ങൾ പത്രിക സമർപ്പണത്തിന് പിന്നാലെ, സൂക്ഷ്മപരിശോധന നവംബർ 22-ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തീയതി നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ്. പത്രികകൾ പിൻവലിക്കുന്നതോടെ കോട്ടയത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer