Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുപ്പതിയിൽ ദർശനം നടത്തി തൃഷ; വിജയ്‌യുടെ വിജയമാണോ ലക്‌ഷ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടി തൃഷ കൃഷ്ണൻ തിരുപ്പതിയിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. 43-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ചായിരുന്നു ഈ സന്ദർശനം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.

തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, തൃഷയുടെ ഈ യാത്ര പലരും ടിവികെ എന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുത്തി. വിജയ് നയിക്കുന്ന പാർട്ടിയുടെ വിജയത്തിനായി പ്രാർത്ഥിക്കാനാണ് തൃഷ ക്ഷേത്ര സന്നിധിയിലെത്തിയതെന്നാണ് ചിലരുടെ അഭിപ്രായം.

ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം തൃഷ സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. വോട്ട് ചെയ്ത വിരലിന്റെ ചിത്രത്തോടൊപ്പം വിജയ് അഭിനയിച്ച സിനിമയിലെ ഒരു പാട്ടും അവർ ചേർത്തിരുന്നു. തമിഴ്‌നാട്ടിൽ ടിവികെ വലിയ വിജയം നേടുമെന്ന് പുറത്ത് വന്ന പ്രവചനങ്ങളും സൂചിപ്പിച്ചിരുന്നു.

Recent News

Advertisement
WhiteswanTV Footer