Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രശംസിച്ച് യുകെ പ്രധാനമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഊർജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും കാലാവസ്ഥ മേഖലയിൽ സംയുക്ത നിധി രൂപീകരിക്കാനും നേതാക്കൾ തീരുമാനിച്ചു.

ചർച്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ, യുകെ പ്രധാനമന്ത്രി സ്റ്റാമർ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രശംസിക്കുകയും ബ്രിട്ടീഷ് സർവ്വകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കുമെന്നും അറിയിച്ചു. ഗാസയിലെ സംഘർഷം, യുക്രെയ്ന്‍ പ്രശ്നങ്ങൾ എന്നിവയും സന്ദർശനത്തിൽ ചർച്ച ചെയ്തു. സ്റ്റാമർ മധ്യസ്ഥ ചർച്ചകളെക്കുറിച്ച് അഭിനന്ദനവും രേഖപ്പെടുത്തി.

ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിൽ സൗഹൃദ ബന്ധം ശക്തമാണെന്നും, വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കും നേട്ടം നൽകുമെന്നും , പ്രതിരോധ മേഖലയിൽ സഹകരണം കൂടുതൽ ശക്തമാക്കാനും മോദി അറിയിച്ചു. സംയുക്ത വാർത്താസമ്മേളനത്തിൽ നേതാക്കൾ രണ്ട് രാജ്യങ്ങളും ഭാവിയിലെ സഹകരണ പദ്ധതികളെക്കുറിച്ച് പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ചു.

Recent News

Advertisement
WhiteswanTV Footer