സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സിറിയക്കെതിരായ കടുത്ത ഉപരോധങ്ങള്‍ പിന്‍വലിച്ച് യുഎസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിങ്ടന്‍:സിറിയയ്‌ക്കെതിരായ ഉപരോധങ്ങള്‍ക്ക് ഇളവു നല്‍കി യുഎസ്. 2019 ല്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങളാണു ആദ്യഘട്ടമായിപിന്‍വലിച്ചത്.ഇത് ആറുമാസത്തേക്കാണ്. ഇതോടെ സിറിയന്‍ സെന്‍ട്രല്‍ ബാങ്കിന് ഏര്‍പ്പെടുത്തിയ വിലക്കും നീങ്ങും. കൂടാതെ വ്യാപാരം നടത്താന്‍ യുഎസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമേര്‍പ്പെടുത്തിയ വിലക്കും ഇല്ലാതാകും.

കഴിഞ്ഞയാഴ്ച നടത്തിയ ഗള്‍ഫ് രാജ്യങ്ങളുടെ സന്ദര്‍ശനത്തിനിടെ സിറിയന്‍ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അശ്ശറായുമായുള്ള കൂടിക്കാഴ്ചയില്‍ ഉപരോധം പിന്‍വലിക്കുമെന്നു ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

3 ഘട്ടമായിട്ടാണ് ഉപരോധങ്ങള്‍ പിന്‍വലിക്കുക. ആദ്യ 2 ഘട്ടങ്ങളില്‍ ഇളവുകള്‍ ഭാഗികമോ താല്‍ക്കാലികമോ ആയിരിക്കും. സിറിയയിലെ പലസ്തീന്‍, ഇറാന്‍ അനുകൂല സംഘടനകളുടെ താവളങ്ങള്‍ ഒഴിവാക്കണമെന്നാണ് ആദ്യഘട്ടത്തില്‍ യുഎസിന്റെ ആവശ്യം. ഉപരോധം പൂര്‍ണമായി നീക്കാന്‍ സിറിയ ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കേണ്ടിവരും.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.