സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറ്റി;ആറ് പേര്‍ക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം:ഈരാറ്റുപേട്ട വട്ടക്കയത്ത് എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേര്‍ക്ക് പരിക്ക്.രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടമുണ്ടായത്.തൊടുപുഴ ഭാഗത്ത് നിന്ന് പാല്‍ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.അപകടത്തില്‍ കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പില്‍ തങ്കമണി, ഇടകളമറ്റത്തില്‍ സകീര്‍, ആലുംതറ കുഞ്ഞാലുമ്മ, ചോച്ചുപറമ്പില്‍ ബഷീര്‍, വാഴമറ്റത്തില്‍ അജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വോട്ടിംഗ് മെഷീനിലെ ക്രമക്കേട്:പരാതി വസ്തുതാ വിരുദ്ധം,വോട്ടര്‍ക്കെതിരെ നിയമ നടപടി;കോഴിക്കോട് കലക്ടര്‍

അപകടത്തില്‍പ്പെട്ടവരില്‍ നാല് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags :

Recent News

Advertisement